അഭിഭാഷകര് കോടതി ബഹിഷ്കരിച്ചു

single-img
6 March 2014

courtപത്തനംതിട്ട:- തിരുവനന്തപുരത്തെ അഭിഭാഷകനായ രാഗേന്ദുവിനെയും വികലാംഗനായ സഹോദരന്‍ ക്രിഷ്ണേന്ദുവിനെയും മര്‍ദ്ദിച്ച ആര്‍ .പി.എഫ് ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാ ബാര്‍ അസോസിയേഷന്റ് നേത്രത്വത്തില്‍ അഭിഭാഷകര്‍ കോടതി ബഹിഷ്കരിച്ച് പ്രകടനവും യോഗവും നടത്തി. ജില്ലാ പ്രസിഡന്റ് സി.എന്‍ സോമനാഥന്‍ നായര്‍ അദ്ധ്യക്ഷതവഹിച്ചു,എസ് സൈമണ്‍, ഓമല്ലൂര്‍ ശങ്കരന്‍,ഏബ്രഹാം പച്ചയില്‍, പി.കെ ശശിധരന്‍, മാത്യു സാമുവല്‍, കെ.എസ് ശിവകുമാര്‍,സരോജ് മോഹന്‍, അനില്‍ പി നായര്‍, ബിജു എം തങ്കച്ചന്‍, എന്നിവര്‍ സംസാരിച്ചു.