ഐക്യ മഹിളാസംഘം

single-img
6 March 2014

mahila meetingപത്തനംതിട്ട:- അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് 8 നു അഖിലേന്ത്യാ ഐക്യ മഹിളാസംഘത്തിന്റ് ആഭിമുഖ്യത്തില്‍ പ്രകടനവും സെമിനാറും നടത്തും. പത്തനംതിട്ട ടൌണ്‍ ഹാളില്‍ രാവിലെ 10.30 നു സംഘം ദേശീയ സംഘം ദേശീയ പ്രസിഡന്റ്  പ്രൊഫ. കല്ലട വിജയം ഉദ്ഘാടനം ചെയ്തു(06.03.14).