പ്രചരണരംഗത്ത് മുന്നിലുണ്ടാകുമെന്ന് വി.എസ്

single-img
5 March 2014

Achuthanandanലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പ്രചരണരംഗത്ത് മുന്‍പന്തിയില്‍ ഉണ്്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യൂതാനന്ദന്‍ പറഞ്ഞു. 20 മണ്ഡലങ്ങളിലും പ്രചരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ പൂര്‍ണമായും തള്ളികളയണമെന്നും വി.എസ്. ആവശ്യപ്പെട്ടു.