പത്തനംതിട്ട കാതോലിക്കേറ്റ് വജ്രജൂബിലി മാര്ച്ച് 6 ന്

single-img
5 March 2014

catholicate collegeപത്തനംതിട്ട:-  നഗരത്തിന്റ് മധ്യഭാഗത്ത് 1952 ല്‍ സ്ഥാപിതമായതാണ്‍ കാതോലിക്കേറ്റ് കോളേജ്. 16 സ്പെഷ്യല്‍ ഗ്രേഡ് കോളേജുകളില്‍ ഒന്നായി കോളേജ് ഉയര്‍ന്നിട്ടുണ്ട്. വജ്രജൂബിലി ആഘോഷത്തിന്റ് ഭാഗമായി ഡോ. ജോര്‍ജ്ജ് വര്‍ഗ്ഗീസ് (കോളേജ് പ്രിന്‍സിപ്പല്‍) സ്വാഗത പ്രസംഗം, കുര്യാക്കോസ് മാര്‍ കളിമീസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷ പ്രസഗവും, ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ്-11 കാതോലിക്കാ ബാവ അനുഗ്രഹപ്രഭാഷണവും, ഉദ്ഘാടനം ശ്രീ കെ.എം മാണി ( ബഹു ധനവകുപ്പ് മന്ത്രി, കേരളാ സര്‍ക്കാര്‍), ശ്രീ അടൂര്‍ പ്രകാശ് എന്നിവരും പങ്കെടുക്കുന്നതായിരിക്കും.