ഓമല്ലൂര് വയല്‍ വാണിഭം മാര്ച്ച് 15 മുതല്

single-img
5 March 2014

omalloor vayal vanibhaumപത്തനംതിട്ട:- ചരിത്രപ്രസിദ്ധമായ ഓമല്ലൂര്‍ വയല്‍ വാണിഭത്തിന്‍  15 നു തുടക്കമാകും. ഇതിനു മുന്നോടിയായുള്ള ദീപശിഖപ്രയാണം കൊല്ലം വെളിനെല്ലൂര്‍ തെക്കേവയലില്‍ നിന്ന് 14 നു രാവിലെ 10 നു തുടങ്ങും. വയല്‍ വാണിഭത്തോടെ അനുബന്ധിച്ച് മ്രഗ സംരക്ഷണ സെമിനാര്‍, സാംസ്ക്കാരിക സന്ധ്യ, കലാപരിപാടികള്‍, ഡോഗ് ഷോ, ഭാഷാധ്യാപക സമന്യയവേദിയുടെ പുസ്തകമേള, കവിയരങ്ങ് എന്നിവ നടക്കും. വയല്‍ വാണിഭ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു.ഭാരവാഹികള്‍  ക്രിഷ്ണന്‍ നായര്‍, എ ജി ഉണ്ണിക്രിഷ്ണന്‍, ആര്‍. സി നായര്‍, പി.ആര്‍ കുട്ടപ്പന്‍ നായര്‍, അഡ്വ. മനോജ് കുമാര്‍, ടി.പി ഹരിദാസന്‍ നായര്‍, കെ ബാലക്രിഷണന്‍ നായര്‍, അച്ചുതപ്പണിക്കര്‍,ബൈജു അപ്പൂസ്, രാജന്‍ ജോര്‍ജ്ജ്, സജയന്‍ ഓമല്ലൂര്‍ എന്നിവരാണ്‍.