ഇന്നസെന്റ് ഇടത് സ്ഥാനാര്‍ത്ഥി

single-img
5 March 2014

innocent-in-malayalam-movie-oru-indian-pranayakatha_138423888330ചാലക്കുടിയില്‍ ഇടത്‌ സ്ഥാനാര്‍ഥിയായി നടന്‍ ഇന്നസെന്റ്‌ മത്സരിക്കാന്‍ സാധ്യത. ഇത്‌ സംബന്ധിച്ച്‌ ഇടതുമുന്നണി നേതാക്കള്‍ ഇന്നസെന്റുമായി ചര്‍ച്ച നടത്തി. മത്സരിക്കാന്‍ തയാറെന്ന്‌ ഇന്നസെന്റ്‌ അറിയിച്ചിട്ടുണ്ട്.

പൊതുസമ്മതനെ ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിര്‍ദേശമുണ്ടായിരുന്ന സാഹചര്യത്തിലാണു താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് കൂടിയായ ഇന്നസെന്റിനെ ചാലക്കുടിയില്‍ പരിഗണിക്കുന്നത്.