ലോക്സഭാ തെരഞ്ഞെടുപ്പ്:തീയതി നാളെ അറിയാം

single-img
4 March 2014

M_Id_431792_Mizoram_electionsലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള തീയതി നാളെ രാവിലെ 10.30ന് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.5ാം ലോക്‌സഭയുടെ കാലാവധി ജൂണ്‍ ഒന്നിന് അവസാനിക്കുകയും മെയ് 31ന് അടുത്ത സര്‍ക്കാര്‍ നിലവില്‍ വരികയും വേണം. ഇത് മുന്നില്‍ കണ്ടാണ് തിയ്യതികള്‍ പ്രഖ്യാപിക്കുന്നത്.

ഏഴ് ഘട്ടങ്ങളിലായി മെയ് മാസത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം തെലങ്കാന, ഒഡീഷ, സിക്കിം സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടക്കും. ഇത്തവണ നിഷേധവോട്ട് രേഖപ്പെടുത്താനുള്ള സൗകര്യങ്ങളും സമാജികര്‍ക്ക് ലഭിക്കും.