‘ബൈക്ക് ടു ദി മൗണ്ടന്‍സ്’ സൈക്ലോത്തോണിന് പിന്തുണയുമായി യു.എസ്.ടി ഗ്ലോബൽ

single-img
3 March 2014

unsfnamedതിരുവനന്തപുരം: ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി സൊലൂഷന്‍സ് ആന്റ് സര്‍വീസസ് കമ്പനിയായ യു.എസ്.ടി ഗ്ലോബല്‍ തായ്‌ക്ക്വൊണ്ടൊ അസോസിയേഷന്‍ ഓഫ് കേരള, എക്‌സൈസ് ഡിപ്പാര്‍’്‌മെന്റ് എിവയുമായി ചേര്‍് ‘ബൈക്ക് ടു ദി മൗണ്ടന്‍സ്’ സൈക്ലോത്തോ സംഘടിപ്പിച്ചു. ആരോഗ്യകരമായ ജീവിതം, പുകവലി രഹിത-മദ്യ മുക്ത സമൂഹം, പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുക, ഇന്ത്യയുടെ 2020 ഒളിമ്പിക്‌സ് സ്വപ്നങ്ങള്‍ പൂവണിയിക്കുക എിവയാണ് സൈക്ലോത്തോണിന്റെ ലക്ഷ്യം.
ഫെബ്രുവരി 28-ന് ഫോര്‍’് കൊച്ചിയില്‍ നിും ഫ്‌ളാഗ് ഓഫ് ചെയ്ത സൈക്ലോത്തോ മാര്‍ച്ച് 1-ന് പ്രകൃതി രമണീയമായ മൂാറില്‍ അവസാനിച്ചു.ഫോര്‍’് കൊച്ചിയ്ക്കും മൂാറിനും ഇടയിലുള്ള യാത്രയില്‍ സംഘം തങ്ങളുടെ സന്ദേശം യുവ തലമുറയ്ക്ക് കൈമാറുതിന് പ്രശസ്തമായ ആര്‍’്‌സ്, സയന്‍സ്, എഞ്ചിനീയറിങ് കോളേജുകള്‍ സന്ദര്‍ശിച്ചു.
യു.എസ്.ടി ഗ്ലോബലില്‍ നിും 20 പേര്‍ സൈക്ലോത്തോണില്‍ പങ്കെടുത്തു. ഇതിന്റെ പ്രഥമികമായ ലക്ഷ്യങ്ങള്‍ കായിക പ്രവര്‍ത്തികളിലൂടെ ആരോഗ്യകരമായ ജീവിതരീതി പ്രോത്സാഹിപ്പിക്കുക, സൈക്കിളിനെ ഒരു ഹരിത ഗതാഗത സംവിധാനമായി ഉയര്‍ത്തിക്കാ’ുക, ആരോഗ്യവും സാഹസികതയും അല്‍പം തമാശയും സൃഷ്ടിക്കുക, പുകയില-മദ്യ രഹിതമായ ആരോഗ്യ ജീവിതം പ്രോത്സാഹിപ്പിക്കുക, ജീവിത ശൈലീ രോഗങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുക, അവയവ ദാനത്തെ പിന്തുണയ്ക്കുക, തായ്‌ക്ക്വൊണ്ടൊയെയും അതിന്റെ ഒളിമ്പിക്‌സ് പ്രചാരണത്തെയും പ്രോത്സാഹിപ്പിക്കുക, കേരളത്തിന്റെ സാമൂഹിക- സാംസ്‌കാരിക-ഭൗമ വൈവിധ്യങ്ങള്‍ തുറു കാ’ാന്‍ ഒരു അവസരം സൃഷ്ടിക്കുക എിവയായിരുു.
ഫെബ്രുവരി 28-ന് രാവിലെ 7 മണിമുതല്‍ സൈക്ലോത്തോണില്‍ പങ്കെടുത്ത യു.എസ്.ടി ഗ്ലോബല്‍ 175 കിലോ മീറ്റര്‍ ദൂരം പിി’് മാര്‍ച്ച് 1-ന് വൈകി’് ആറ് മണിക്കാണ് സമുദ്ര നിരപ്പില്‍ നിും 1500 മീറ്റര്‍ ഉയരത്തിലുള്ള മൂാറിലെത്തിയത്.
‘ബ്രോയിലര്‍ കു’ികള്‍’ക്ക് ജന്മം നല്‍കു തലമുറ ഉയര്‍ു വരു ഒരു സാമൂഹിക അവസ്ഥ നിലനില്‍ക്കുു എ യാഥാര്‍ത്ഥ്യത്തില്‍ നിാണ് ഇങ്ങനെ ഒരാശയം രൂപം കൊണ്ടത്. ശാരീരിക ആരോഗ്യമാണ് മാനസികാരോഗ്യത്തിന്റെ അടിത്തറ എത് പരമമായ യാഥാര്‍ത്ഥ്യമാണ്. ഇത്തെ കാലത്ത് ശാരീരിക ആരോഗ്യത്തിന് സുഗമവും ഫലപ്രദവുമായ ഒരു മാര്‍ഗ്ഗം സൈക്കിളാണ്. ശാരീരികാഭ്യാസത്തിന്റെ ഏറ്റവും മികച്ച രൂപമാണ് സൈക്കിളിങ്, രണ്ടാമത്തത് നീന്തലും.
യു എസ് ടി ഗ്ലോബലിന്റെ ഭാഗത്തു നി് ഈ യാത്രയ്ക്ക് ചുക്കാന്‍ പിടിച്ച കമ്പനിയുടെ അസോസിയേറ്റ് സോഫ്ട് വെയര്‍ ആര്‍ക്കിടെക്ടായ ശ്രീ ഷൈന്‍ വര്‍ഗ്ഗീസ് പറയുു. കഴിഞ്ഞ എ’ുവര്‍ഷമായി തായ്‌ക്ക്വൊണ്ടൊ പരിശീലിക്കു ഞാന്‍ ഏഴുവര്‍ഷക്കാലമായി ടേക്കിന്റെ ഭാഗമാണ്. ഫിറ്റ്‌നസ് ശ്രദ്ധിക്കുതിന് ഒരു ടെക്കിയായ എനിക്ക് സമയപരിധിയുണ്ട്. വെകുേരങ്ങളില്‍ ജിമ്മിലേക്ക് പോകുതിനെക്കാള്‍ നല്ലത് സൈക്കളിംഗ് പോലുള്ള കാര്യങ്ങള്‍ ചെയ്യുതാണെ് മനസ്സിലാക്കിയി’ുണ്ട്. ടേക് ഇത്തരം ഒരാശയം മുാേ’ു വച്ചപ്പോള്‍ യു എസ് ടി ഗ്ലോബല്‍ ജീവനക്കാരെക്കൂടി ഉള്‍പ്പെടുത്തി സൈക്ലത്തോ വിജയകരമാക്കാനും സാധിച്ചു’.
യു.എസ്.ടി ഗ്ലോബല്‍, എറണാകുളത്തെ കമ്പനികള്‍, അക്കാദമിക് സ്ഥാപനങ്ങള്‍ എിവയുടെ പിന്തുണയോടെയാണ് തായ്‌ക്ക്വൊണ്ടൊ അസോസിയേഷന്‍ ഓഫ് കേരള സൈക്ലോത്തോ സംഘടിപ്പിച്ചത്.