ഇടത് മുന്നണിയുടെ സീറ്റ് ചര്‍ച്ച ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് പിണറായി

single-img
1 March 2014

pinarayi-press-meet__smallഇടത് മുന്നണിയുടെ സീറ്റ് ചര്‍ച്ച ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ എല്ലാ കക്ഷികള്‍ക്കും അവകാശമുണ്ട്. സീറ്റ് ചര്‍ച്ചയെക്കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഊഹാപോഹങ്ങളാണെന്നും പിണറായി വിജയന്‍ പറഞ്ഞു.