കണ്ണൂരിൽ വിമാനത്താവളം യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിന്റെ മുഖച്ഛായ മാറുമെന്ന് :എ.കെ.ആന്റണി

കണ്ണൂരിൽ വിമാനത്താവളം യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിന്റെ മുഖച്ഛായ മാറുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി പറഞ്ഞു. രാഷ്ട്രീയ ഭേദമന്യയാണ് വിമാനത്താവളത്തിനായി എല്ലാവരും പ്രവർത്തിച്ചത് ആ കൂട്ടായ്മ വളരണമെന്നും ആന്റണി …

ട്രെയ്ന്‍ കോച്ച് തകര്‍ന്ന സംഭവം: അന്വേഷണത്തിന് ഉത്തരവ്

കൊച്ചുവേളി-ബാംഗ്ളൂര്‍ എക്സ്പ്രസ് ട്രെയിനിന്‍്റെ സ്ളീപ്പര്‍ കോച്ച് ഷണ്ടിങ്ങിനിടെ തകര്‍ന്നു. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. കോച്ച് തകര്‍ന്നത് ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്പായതിനാല്‍ വന്‍ അപകടം ഒഴിവായി. …

ആം ആദ്മി എംഎൽഎക്ക് വനിത സമരക്കാരുടെ തല്ല്

ആം ആദ്മി എംഎൽഎ സംഗം വിഹാർ ദിനേശ് മോഹനിയയെ സ്ത്രി സമരക്കാർ അടിച്ചു. കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാത്തത് കൊണ്ട് ആണ് സ്ത്രി സമരക്കാർ എംഎൽഎയെ അടിച്ചത്.ഇന്ന് 4 …

ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്ക് കരണത്ത് അടി

ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്ക് കരണത്ത് അടിയേറ്റു.പാനിപ്പട്ടില്‍ നടന്ന കോണ്‍ഗ്രസ് റാലിക്കിടെ അഞ്ജാതന്‍ ഹൂഡെയുടെ കരണത്തടിക്കുകയായിരുന്നു. ഹൂഡ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ കയറിയാണ് യുവാവ് അക്രമം കാണിച്ചത്. …

പുതിയ കെപിസിസി പ്രസിഡന്റിനെ തീരുമാനിച്ചുകഴിഞ്ഞതായി എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്

പുതിയ കെപിസിസി പ്രസിഡന്റിനെ തീരുമാനിച്ചുകഴിഞ്ഞതായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്. കെ.പി.സി.സി പ്രസിഡന്‍്റിനെ തെരഞ്ഞെടുത്തു കഴിഞ്ഞു. ഇനി പ്രഖ്യാപനം നടത്തിയാല്‍ മാത്രം മതിയെന്നും …

ചലച്ചിത്രതാരം ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണും വിവാഹിതരായി

ചലച്ചിത്രതാരം ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണും വിവാഹിതരായി. ചേര്‍ത്തല മരുത്തോര്‍വട്ടം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലാലായിരുന്നു വിവാഹം. രണ്ടുവര്‍ഷം നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. …

ടി. പി കേസ് : കെ.കെ.രമയുടെ നിരാഹാര സമരത്തിന് മഹിളാ കോണ്‍ഗ്രസ്ന്റെ പിന്തുണ :അഡ്വ.ബിന്ദു കൃഷ്ണ

ടി. പി. ചന്ദ്രശേഖന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ.രമ നടത്തുന്ന നിരാഹാര സമരത്തിന് മഹിളാ കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് …

ആലുവയില്‍ പൂട്ടിയിട്ടിരുന്ന വീട്‌ കുത്തിത്തുറന്ന്‌ വന്‍ കവര്‍ച്ച.

ആലുവയില്‍ പൂട്ടിയിട്ടിരുന്ന വീട്‌ കുത്തിത്തുറന്ന്‌ വന്‍ കവര്‍ച്ച. 300 പവനും രണ്ട് ലക്ഷത്തിന്‍െറ രണ്ട് റോളക്സ് വാച്ചുകളും കവര്‍ന്നു. സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്ന ലോക്കര്‍ അടക്കമാണ് മോഷ്ടിച്ചത്. …

രഞ്ജി ട്രോഫിയിൽ കര്‍ണാടകം ജേതാക്കളായി

രഞ്ജി ട്രോഫിയിൽ കര്‍ണാടകം ജേതാക്കളായി . ഏഴ് വിക്കറ്റിന് മഹാരാഷ്ട്രയെ തോല്‍പിച്ചാണ് കര്‍ണാടക ജേതാക്കളായത്. ആദ്യ ഇന്നിങ്‌സില്‍ മികച്ച ലീഡ് നേടിയ കര്‍ണാടക മഹാരാഷ്ട്രയെ രണ്ടാം ഇന്നിങ്‌സില്‍ …

ടി.പി കേസ് : പ്രതികളെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയതിന് പിന്നില്‍ ഗൂഢാലോചന: പിണറായി വിജയന്‍

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 10 പ്രതികളെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയതിന് പിന്നില്‍ ഗൂഢാലോചനയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. അമ്പലപ്പുഴയില്‍ …