February 2014 • Page 6 of 84 • ഇ വാർത്ത | evartha

എന്‍. എസ്. എസ്. സമുദായമല്ല രജിസ്റ്റര്‍ ചെയ്ത സംഘടന മാത്രമാണ് എന്ന് കോണ്‍ഗ്രസ് നേതാക്കന്മാര്‍ മനസ്സിലാക്കണം. ;ജയിക്കുന്ന പാർട്ടിയുടെ ജയത്തിന്‍റെ പിത്രുത്വമേറ്റെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞുകളാണ് സമുദായങ്ങള്‍

ഗാന്ധിയന്‍ തത്വശാസ്ത്രങ്ങളില്‍ ഒരു വെള്ളവും ചേര്‍ക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് ഞാന്‍ അവകാശപ്പെടില്ലെങ്കിലും ഈ പ്രസ്ഥാനത്തിന്‍റെ അടിസ്ഥാനം ഗാന്ധിയന്‍ മൂല്യങ്ങള്‍ തന്നെയാണെന്നുള്ളത് ആര്‍ക്കും നിഷേധിക്കാനാവില്ല. രാഷ്ട്രീയമായി എത്രയൊക്കെ …

പിണറായി നടത്തിയതു കേരള രക്ഷാ മാര്‍ച്ചല്ല, പ്രതികളെ രക്ഷിക്കാനുള്ള മാര്‍ച്ചാണെന്ന് മുല്ലപ്പള്ളി

കേരള രക്ഷാ മാര്‍ച്ചല്ല ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ രക്ഷപ്പെടുത്താനുള്ള മാര്‍ച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. …

ജമ്മു കാശ്മീരില്‍ അഞ്ചു സഹപ്രവര്‍ത്തകരെ വെടിവച്ചു കൊലപ്പെടുത്തി സൈനികന്‍ ജീവനൊടുക്കി

അഞ്ചു സഹപ്രവര്‍ത്തകരെ വെടിവച്ചുകൊലപ്പെടുത്തിയ ശേഷം സൈനികന്‍ ജീവനൊടുക്കി. ജമ്മു കാശ്മീരില്‍ ഗന്തര്‍ബാല്‍ സൈനികകേന്ദ്രത്തിലാണ് സംഭവം. 13 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പിലെ സൈനികനാണ് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സഹപ്രവര്‍ത്തകര്‍ക്കു …

ചിരഞ്ജീവി ആന്ധ്രയില്‍ മുഖ്യമന്ത്രിയാവാൻ സാധ്യത

ചിരഞ്ജീവി ആന്ധ്രയില്‍ മുഖ്യമന്ത്രിയാവാന്‍ സാധ്യത. തെലങ്കാന വിഷയം ആളിക്കത്തിയപ്പോള്‍ കോണ്‍ഗ്രസ് അനുകൂല നിലപാടുകളെടുത്തതാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചിരഞ്ജീവിയെ പരിഗണിക്കാന്‍ സാധ്യത കൂട്ടുന്നത്. ചിരഞ്ജീവിയെ തിരഞ്ഞെടുത്താൽ കാപ്പു വിഭാഗത്തിൽ …

എയർ ഇന്ത്യ യാത്രാ നിരക്ക് കുറക്കുന്നു

വൻകിട വിമാന കമ്പനികൾ യാത്രാനിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ചതിനു പിന്നാലെ എയർ ഇന്ത്യയും യാത്രാ നിരക്ക് കുറക്കുന്നു. മാർച്ച് 29 മുതൽ സെപ്തംബർ 30 വരെയുള്ള യാത്രാനിരക്കുകളിൽ 30 …

സി.പി.എം ബംഗാൾ സംസ്ഥാന കമ്മറ്റി അംഗവും മുതിർന്ന നേതാവുമായ അബ്‌ദുൾ റസാഖ് മൊല്ല പാർട്ടിയിൽ നിന്നും പുറത്താക്കി

സി.പി.എം ബംഗാൾ സംസ്ഥാന കമ്മറ്റി അംഗവും മുതിർന്ന നേതാവുമായ അബ്‌ദുൾ റസാഖ് മൊല്ല എം.എൽ.എയെ പാർട്ടിയിൽ നിന്നും പുറത്താക്കി. പാർട്ടിക്കും നേതാക്കൾക്കുംഎതിരെ പരസ്യമായും തുടർച്ചയായും അഭിപ്രായം പറഞ്ഞതിനെ …

പ്രമുഖ സിനിമതാരം പൃഥ്വിരാജ്‌ പിതാവാകുന്നു.

പ്രമുഖ സിനിമതാരം  പൃഥ്വി രാജ്‌ പിതാവാകുന്നു.സിനിമയിൽ ആണ് എന്ന് കരുതിയവർക്ക് തെറ്റി ,ജീവിതത്തിൽ തന്നെ ആണ് പൃഥ്വി അച്ഛൻ ആകുന്നത്.സുപ്രിയ അമ്മയാകാന്‍ പോകുന്ന കാര്യം പൃഥ്വി രാജ്‌ …

നീരയും നീര ഉത്പന്നങ്ങളും ഞായറാഴ്ച വിപണിയിലിറക്കും

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും കേരകര്‍ഷകര്‍ക്കും ഏറെ നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന നീരയും നീര ഉത്പന്നങ്ങളും ഞായറാഴ്ച 1 മണിക്ക് കോട്ടയം ബി.സി. എം.കോളേജിൽ നടക്കുന്ന ചടങ്ങിൽ  മുഖ്യമന്ത്രി വിപണിയിലിറക്കും. ഫെഡറേഷനുകള്‍ക്ക് …

വിപണിയില്‍ ഇടപെട്ട് റബര്‍ സംഭരിക്കാന്‍ അനുമതി നല്‍കി

സ്വാഭാവിക റബറിന്റെ വില താഴ്ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരെ സഹായിക്കുന്നതിന് വിപണിയില്‍ ഇടപെട്ട് റബര്‍ സംഭരിക്കാന്‍ അനുമതി നല്‍കി ഉത്തരവായി. ഇതനുസരിച്ച് ആര്‍.എസ്.എസ് നാല് ഗ്രേഡിലുള്ള റബറിന് 2009-10, …

വെള്ളാപ്പള്ളി നടേശന്‍ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് തെളിവില്ലെന്ന് വിജിലന്‍സ്

വെള്ളാപ്പള്ളി നടേശന്‍ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് തെളിവില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് ആരോപണത്തിലെ അന്വേഷണം അവസാനിപ്പിച്ചെന്നും എറണാകുളത്തെ വിജിലന്‍സ് ഡിവൈ.എസ്.പി.നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളാപ്പള്ളിയുടെ അനധികൃത …