February 2014 • Page 2 of 84 • ഇ വാർത്ത | evartha

അക്കാ അസ്സോസിയേഷന്- പട്ടം പറത്തല് മേളയും കൊയ്ത്തുത്സവവും 2014 മാര്ച്ച് 1 ന്.

പത്തനംതിട്ട:- നമുക്ക് നഷ്ടമായ കാര്‍ഷിക സമ്രദ്ധിയും കൂട്ടായ്മയും തിരികെയെത്തിക്കുന്നതിനുള്ള ഒരു ശ്രമമാണിത്. ഗ്രാമ കേരളത്തിലെ കാര്‍ഷിക പരിവേഷങ്ങള്‍ ഒന്നൊന്നായി അന്യമായി ക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നാരങ്ങാനം പുന്നോണ്‍ …

ആന്ധ്രപ്രദേശില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി

വിഭജനത്തിന്റെ പേരില്‍ ഭരണ പ്രതിസന്ധി തുടരുന്ന ആന്ധ്രയില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ആന്ധ്രവിഭജനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണത്തിന് കേന്ദ്രം അനുമതി …

സംഘര്‍ഷത്തെ തുടര്‍ന്ന് അസമിലെ 25 ഗ്രാമങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

അസാമില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ദരാങ് ജില്ലയിലെ 25 ഗ്രാമങ്ങളില്‍ അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. സംഘര്‍ഷത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ പറഞ്ഞു. സാരമായി പരിക്കേറ്റവരെ …

അഭിഭാഷകയെ മര്‍ദ്ദിച്ച തൃശ്ശൂര്‍ ഈസ്റ്റ് എസ് ഐ ലാല്‍ കുമാറിനെതിരെ ജാമ്യമില്ലാ വാറന്റ്

അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ തൃശ്ശൂര്‍ ഈസ്റ്റ് എസ് ഐ ലാല്‍കുമാറിനെതിരെ ജാമ്യമില്ലാ വാറന്റ്. തൃശ്ശൂര്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.മാര്‍ച്ച് മൂന്നിന് മുന്നേ …

മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ മരുമകള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

നേതൃനിരയിലുള്ളവര്‍ തുടര്‍ച്ചയായി തന്നെ അവഗണിക്കുന്നു എന്നാരോപിച്ച് മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ എ.ബി. വാജ്‌പേയിയുടെ മരുമകള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപിയില്‍നിന്നു കഴിഞ്ഞ ഒക്ടോബറില്‍ രാജിവച്ച മുന്‍ ലോക്‌സഭാ …

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്; ഇടുക്കിയില്‍ ശനിയാഴ്ച ഹര്‍ത്താല്‍

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി ഇടുക്കിയില്‍ ശനിയാഴ്ച ഹര്‍ത്താല്‍ ഹര്‍ത്താല്‍ നടത്തും. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. നവംബര്‍ 13 ലെ വിജ്ഞാപനം …

ഡല്‍ഹിയിലെ കഠ്പുത്ലി കോളനി നിവാസികള്‍ കുടിയൊഴിക്കല്‍ ഭീഷണിയില്‍

ദില്ലിയിലെ കഠ്പുത്ലി കോളനി നിവാസികള്‍ കുടിയൊഴിക്കല്‍ ഭീഷണിയില്‍.കോളനിയുടെ സ്ഥലം ഡല്‍ഹി വികസന അതോരിറ്റി സ്വകാര്യ കെട്ടിട നിര്‍മ്മാണക്കമ്പനിയ്ക്ക് വിറ്റതോടെയാണ്‌ മൂവായിരത്തോളം കുടുംബങ്ങള്‍ വഴിയാധാരമാകാന്‍ പോകുന്നത്.എന്നാല്‍ തങ്ങളുടെ സ്ഥലം ഒഴിപ്പിക്കാന്‍ വരുന്നവര്‍ക്ക് …

ടിപി വധക്കേസില്‍ ലംബു പ്രദീപിന്റെ ശിക്ഷ ഹൈക്കോടതി തടഞ്ഞു; രാഷ്ട്രീയം കളിക്കാന്‍ താല്‍പര്യമില്ലെന്ന് കോടതി

ടിപി വധക്കേസ് പ്രതി ലംബു പ്രദീപിന്റെ ശിക്ഷ നടപ്പാക്കരുതെന്ന് ഹൈക്കോടതി. ലംബു പ്രദീപിന് ഹൈക്കോടതി ഉപാദികളോടെ ജാമ്യം അനുവദിച്ചു. കേസിന് പ്രത്യക പരിഗണനനല്‍കണമെന്ന ഡിജിപിയുടെ ആവശ്യം കോടതി …

സുബ്രതാ റോയ് പോലീസില്‍ കീഴടങ്ങി

നിക്ഷേപകര്‍ക്ക് പണം നല്‍കാനുള്ള കേസില്‍ സുപ്രീകോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സഹാറാ ഗ്രൂപ്പ് മേധാവി സുബ്രതാ റോയ് പോലീസില്‍ കീഴടങ്ങി. നിക്ഷേപകരുടെ 19000 …

തിഹാര്‍ ജയില്‍ തലവേദനയാകുന്നു; തടുവുകാര്‍ ഇരട്ടിയിലധികം, ആവശ്യത്തിന് ജീവനക്കാരില്ല

രാജ്യത്തെ പ്രധാന ഹൈടെക് ജയിലായ തിഹാര്‍ ജയിലില്‍ വിഐപികളും വിദേശികളും ഉള്‍പ്പെടെയുള്ള തടവുകാരുടെ ക്രമാതീതമായി വര്‍ധിച്ചതോടെ ജയില്‍ ജീവനക്കാരുടെ തലവേദന ഇരട്ടിയായിരിക്കുകയാണ്. ജയിലിലെ തടവുകാരുടെ എണ്ണം അനുവദനീയമായതിലും …