നിലമ്പൂര്‍ കേസിന്റെ അന്വേഷണ ചുമതല എഡിജിപി സന്ധ്യക്ക്

നിലമ്പൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ ജീവനക്കാരിയായ രാധ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണ ചുമതല ആഭ്യന്തരവകുപ്പ എഡിജിപി ബി. സന്ധ്യക്കു കൈമാറി

സലിംരാജിനെ സര്‍വീസില്‍ തിരിച്ചെടുത്തിട്ടില്ലെന്നു പോലീസ്

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെ പോലീസ് സര്‍വീസില്‍ തിരിച്ചെടുത്തിട്ടില്ലെന്നു പോലീസ് വ്യക്തമാക്കി. സസ്‌പെന്‍ഷന്‍ കാലാവധിക്കിടയില്‍ ആനുകൂല്യങ്ങള്‍ ഒഴികെയുള്ള ശമ്പളത്തിന്

കൊല്ലം സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് എന്‍. കെ. പ്രേമചന്ദ്രന്‍

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പി കൊല്ലം സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് മുന്‍മന്ത്രിയും ആര്‍.എസ്.പി നേതാവുമായ എന്‍. കെ. പ്രേമചന്ദ്രന്‍ പറഞ്ഞു.

കാശുള്ള ഭാര്യക്ക് ഭര്‍ത്താവ് ചെലവിനു നല്‍കേണ്ട

ദാമ്പത്യ പ്രശ്‌നങ്ങളുടെ പേരില്‍ വേര്‍പിരിഞ്ഞു താമസിക്കുന്ന ദമ്പതികളില്‍ ഭാര്യ സാമ്പത്തിക ശേഷിയുള്ളവളാണെങ്കില്‍ ഭര്‍ത്താവ് ചെലവിനു നല്‍കേണ്‌ടെന്ന് മുംബൈ ഹൈക്കോടതിയുടെ വിധി.

ടി.ആര്‍.എസ്‌. നേതാവ്‌ ചന്ദ്രശേഖര്‍ റാവു കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി

കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ ലയിക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെ ടി.ആര്‍.എസ്‌. നേതാവ്‌ ചന്ദ്രശേഖര്‍ റാവു കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി.എന്നാൽ രാഷ്‌ട്രീയകാര്യങ്ങള്‍

സംസ്‌ഥാനത്തു പച്ചത്തേങ്ങയുടെ സംഭരണവില കിലോയ്‌ക്ക്‌ 28 രൂപയാക്കുന്നു

സംസ്‌ഥാനത്തു പച്ചത്തേങ്ങയുടെ സംഭരണവില നാളെ മുതല്‍ കിലോയ്‌ക്ക്‌ 28 രൂപയാക്കുമെന്നു കൃഷിമന്ത്രി കെ.പി. മോഹനന്‍. 27 രൂപയില്‍നിന്നാണ്‌ ഒരുരൂപയുടെ വര്‍ധന.

നിലമ്പൂർ കൊല: എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും

നിലമ്പൂരിൽ കോൺഗ്രസ് പാർട്ടി ഓഫീസിൽ ജീവനക്കാരിയായ രാധ കൊല്ലപ്പെട്ട കേസ് എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രിയുടെ

നായര്‍ -ഈഴവ ഐക്യം തകര്‍ത്തത്‌ ആരെന്ന്‌ ജനങ്ങള്‍ തീരുമാനിക്കട്ടെ : സുകുമാരന്‍ നായര്‍

എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രംഗത്തെത്തി. വെള്ളാപ്പള്ളി നടേശന്‍ തലപ്പത്ത്‌

കേരള സ്ട്രൈക്കേഴ്സിന് ഫൈനലിൽ കർണാടക ബുൾഡോസേഴ്സ്നോട്‌ അടി തെറ്റി

തുടക്കം മുതൽ ഉജ്ജ്വലപ്രകടനം കാഴ്ചവച്ചിരുന്ന അമ്മ കേരള സ്ട്രൈക്കേഴ്സിന് ഒടുവിൽ ഫൈനലിൽ അടി തെറ്റി.  കേരള  സ്ട്രൈക്കേഴ്സിനെ ഫൈനലിൽ 36

കണ്ണൂര്‍ തളിപ്പറമ്പില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച എല്‍പി സ്‌കൂള്‍ അധ്യാപകന്‍ അറസ്‌റ്റില്‍

കണ്ണൂര്‍ തളിപ്പറമ്പില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച എല്‍പി സ്‌കൂള്‍ അധ്യാപകന്‍ അറസ്‌റ്റില്‍. പെരിന്തട്ട സ്വദേശി ഗോവിന്ദനെയാണ്‌ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. പരിയാരം

Page 18 of 84 1 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 84