ടിപി വധക്കേസില്‍ ലംബു പ്രദീപിന്റെ ശിക്ഷ ഹൈക്കോടതി തടഞ്ഞു; രാഷ്ട്രീയം കളിക്കാന്‍ താല്‍പര്യമില്ലെന്ന് കോടതി

single-img
28 February 2014

tp-big-copyടിപി വധക്കേസ് പ്രതി ലംബു പ്രദീപിന്റെ ശിക്ഷ നടപ്പാക്കരുതെന്ന് ഹൈക്കോടതി. ലംബു പ്രദീപിന് ഹൈക്കോടതി ഉപാദികളോടെ ജാമ്യം അനുവദിച്ചു. കേസിന് പ്രത്യക പരിഗണനനല്‍കണമെന്ന ഡിജിപിയുടെ ആവശ്യം കോടതി തള്ളി. കേസില്‍ രാഷ്ട്രിയം കളിക്കാന്‍ താല്‍പര്യമില്ലെന്ന് കോടതി പരാമര്‍ശിച്ചു.