മൈലപ്ര ഫുഡ് ഫെസ്റ്റ് -2014, മാര്ച്ച് 2 ന്

single-img
28 February 2014

food festivalപത്തനംതിട്ട:- കള്‍ബ് ഓഫ് ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രി പ്രൊഫഷണല്‍സിന്റ് സഹകരണത്തോടെ കുമ്പഴ വടക്ക് മാര്‍ കുര്യാക്കോസ് ദൈവാലയ നിര്‍മ്മാണത്തിന്റ് ധനശേഖരണാര്‍ത്ഥം മാര്‍ച്ച് 2 നു രാവിലെ 10 മുതല്‍ രാത്രി 8 വരെ സംഘടിപ്പിക്കുന്ന ഫുഡ് ഫെസ്റ്റിന്‍ മൈലപ്ര സെന്റ് ജോര്‍ജ്ജ് ഓഡിറ്റോറിയം വേദിയാകും.