കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്; വീരപ്പമൊയ്‌ലിയുടെ പ്രസ്താവന നിരാശാജനകമെന്ന് ആന്റണി രാജു

single-img
28 February 2014

antony-rajuകേന്ദ്രമന്ത്രി വീരപ്പമൊയ്‌ലി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന നിരാശാജനകമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു. നവംബര്‍ 13 ലെ വിജ്ഞാപനം റദ്ദാക്കണം. ഓഫീസ് മെമ്മോറാണ്ടം ഇറക്കി ജനങ്ങളെ കബിളിപ്പിക്കുവാന്‍ അനുവദിക്കില്ല. ഓഡിനന്‍സ് ഇറക്കി പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് ആന്റണി രാജു പറഞ്ഞു.