സിറിയയില്‍ 175 പേര്‍ കൊല്ലപ്പെട്ടു

single-img
27 February 2014

syriaഡമാസ്‌കസിനു സമീപം കിഴക്കന്‍ ഗുഹട്ടാ മേഖലയില്‍ സിറിയന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 175 ഇസ്്‌ലാമിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ലബനിലെ അല്‍ മനാര്‍ ടിവി റിപ്പോര്‍ട്ടു ചെയ്തതാണ് ഇക്കാര്യം. 70 പേരാണു കൊല്ലപ്പെട്ടതെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി പറഞ്ഞു. ലബനനിലെ ഹിസ്ബുള്ള ഗറില്ലകളും സിറിയന്‍ സൈന്യത്തോടൊപ്പം ആക്രമണത്തില്‍ പങ്കെടുത്തു.