കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കേരളത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാനാവില്ല

single-img
27 February 2014

Gatt_0കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കേരളം ഉന്നയിച്ച ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ ഉദ്യോഗസ്തരുമായുള്ള ചര്‍ച്ചയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയ്ത്. കസ്തൂരിരംഗന്‍ ശിപാര്‍ശകള്‍ മുഴുവനായും എടുത്തുകളയാനാവില്ല. 123 വില്ലേജുകളുടെ അതിര്‍ത്തി നിര്‍ണയം അപ്രായോഗീകമാണെന്നാണ് കേന്ദ്രനിലപാട്. ദേശിയ ഹരിത ട്രൈബ്യൂണലിലെ കേസ് കൂടി കണക്കിലെടുത്താവും കരട് വിജ്ഞാപനമെന്നും കേന്ദ്രം വ്യക്തമാക്കി.