വി എം സുധീരന് പിന്തുണ നൽകി വി എസ് രംഗത്ത്

single-img
26 February 2014

v s achuthanandan വി എം സുധീരന് പിന്തുണ നൽകി വി എസ് രംഗത്ത്.എന്‍ .എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനെ ആക്ഷേപിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. വിശ്വാസത്തിന്റെ പേരിലാണ് സുധീരന്‍ പെരുന്നയില്‍ പോയതെന്നും വി.എസ്. മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.