സോളാർ കേസ് പരിഗണിച്ച എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്നെ സ്ഥലം മാറ്റി

single-img
26 February 2014

courtസോളാർ കേസ് പരിഗണിച്ച എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എൻ.വി.രാജുവിനെ സ്ഥലം മാറ്റി. പ്രമോഷനോടു കൂടി കാസർകോട് സി.ജെ.എം ആയിട്ടാണ് രാജുവിനെ മാറ്റി നിയമിച്ചിരിക്കുന്നത്. എന്നാൽ സ്ഥലം മാറ്റത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും ജനറൽ ട്രാൻസ്ഫർ മാത്രമാണിതെന്നും അധികൃതർ പറഞ്ഞു.