ആലപ്പഴയില്‍ റെയില്‍പാളത്തില്‍ വിള്ളല്‍; റെയില്‍ ഗതാഗതം തടസപ്പെട്ടു

single-img
26 February 2014

TRAINആലപ്പുഴയില്‍ അമ്പലപ്പുഴ തകഴിക്കു സമീപം റെയില്‍പാളത്തില്‍ വിള്ളല്‍ കണ്‌ടെത്തിയതിനെ തുടര്‍ന്ന് റെയില്‍ ഗതാഗതം നിര്‍ത്തിവെച്ചു. തീരദേശ പാത വഴിയുള്ള റെയില്‍ ഗതാഗതം പൂര്‍ണ്ണമായി തടസപ്പെട്ടിരിക്കുകയാണ്. പല സ്റ്റേഷനുകളിലും ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. വിള്ളല്‍ തകരാര്‍ പരിഹരിക്കാനുള്ള ശ്രമം റെയില്‍വെ ആരംഭിച്ചിട്ടുണ്ട്.