അഫ്ഗാനില്‍ നിന്ന് സൈനികരെ പൂര്‍ണമായും പിന്‍വലിക്കുമെന്ന് ഒബാമ

single-img
26 February 2014

obamaഅമേരിക്കന്‍ സൈനികരെ പൂര്‍ണമായും അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വലിക്കുമെന്നും 2014-ന് ശേഷം ഒറ്റ അമേരിക്കന്‍ സൈനികന്‍ പോലും അഫ്ഗാനിലുണ്ടായിരിക്കില്ലെന്നും ഒബാമ പ്രസിഡന്റ ഹമീദ് കര്‍സായിയെ അറിയിച്ചു.

വേള്‍ഡ് ട്രേഡ് സെന്ററിലെ ആക്രമണത്തെ തുടര്‍ന്ന് 2001 ലാണ് അമേരിക്ക അഫ്ഗാനില്‍ അധിനിവേശം നടത്തിയത്. അന്നു മുതല്‍ അഫ്ഗാനില്‍ അമേരിക്കയുടെ ശക്തമായ സൈനീക സാന്നിധ്യമുണ്ട്.