യാക്കോബായ സുറിയാനി ഓര്ത്തഡോക്സ് സഭ ഭദ്രാസന ദൈവാലയ കൂദാശ 28 മാര്ച്ച് 1 നു നടക്കും.

single-img
26 February 2014

yacoba churchപത്തനംതിട്ട:- യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭ തുമ്പമണ്‍ ഭദ്രാസന ദൈവാലയ കൂദാശ 28 മാര്‍ച്ച് 1 തീയതികളില്‍ നടത്തുമെന്ന് ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മോര്‍ മിലിത്തിയോസ് അറിയിച്ചു. മഞ്ഞിനിക്കരയിലെ സെന്റ് ഏലിയാസ് സിറിയന്‍ സെമിനാരിയോട് ചേര്‍ന്നാണ്‍ ദൈവാലയം നിര്‍മ്മിചിരിക്കുന്നത്. ദൈവാലായ കൂദാശയിലെ സഭയിലെ മെത്രാപ്പോലിത്തമാരായ ഗീവര്‍ഗീസ് മോര്‍ ദിവന്നാസിയോസ്, ഗീവര്‍ഗീസ് മോര്‍ അത്തനാസിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ് , ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് എന്നിവര്‍ പങ്കെടുക്കും.