വിരാട് കോഹ്‌ലി തിളങ്ങി ,ഇന്ത്യക്ക് ജയം

single-img
26 February 2014

viartഏഷ്യാക്കപ്പിൽ ആതിഥേയരായ ബംഗ്ളാദേശിനെതിരെ ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം. ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ തകർപ്പൻ ബാറ്റിംഗ്ന്റെ  പിൻബലത്തിലാണ് ഇന്ത്യൻ ടീം ഈ വർഷത്തെ ആദ്യ ഏകദിന വിജയത്തിലേക്കെത്തിയത്. 73 റൺസ് നേടി അജിൻഗ്യ രഹാനെ കോഹ്‌ലിക്ക് മികച്ച പിന്തുണ നൽകി.

280 റൺസിന്രെ വിജയലക്ഷവുമായി മറുപടി ബാറ്റിംങ്ങിനിറങ്ങിയ ഇന്ത്യ 6 പന്തും 6  വിക്കറ്റും ശേഷിക്കെ ലക്ഷ്യം കാണുകയായിരുന്നു.