കോണ്‍ഗ്രസ് കഴിഞ്ഞതവണ മത്സരിച്ച സീറ്റില്‍ തന്നെ മത്സരിക്കും, സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കേണ്ടത് ഹൈക്കമാന്റ്: സുധീരന്‍

single-img
26 February 2014

vbk-sudheeran_809394fകോണ്‍ഗ്രസ് മത്സരിച്ചുവരുന്ന സീറ്റില്‍ തന്നെ മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഇടുക്കി സീറ്റിനെച്ചൊല്ലി കേരളാകോണ്‍ഗ്രസിലെ ഒരു വിഭാഗം ശക്തമായ അവകാശവാദം ഉന്നയിക്കുന്നതിനിടെയാണ് കെപിസിസി അധ്യക്ഷന്റെ പ്രസ്താവന. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും സുധീരന്‍ പറഞ്ഞു.