പത്തനംതിട്ട ജില്ലാ പൈത്രകമ്യൂസിയം നിര്മ്മാണോദ്ഘാടനം ഫെബ്രുവരി 25 നു നടത്തി

single-img
25 February 2014

konny musiumപത്തനംതിട്ട:- അച്ചങ്കോവിലാറിന്റ് തീരത്തുള്ള കോന്നിയിലാണ്‍ ജില്ലാ പൈത്രകമ്യൂസിയം സജ്ജീകരിക്കപ്പെടുന്നത്. ആനപരിശീലനത്തിനു പേരുകേട്ട കോന്നിയിലെ ആനത്താവളത്തിനകത്ത് സ്ഥിതി ചെയ്യുന്ന പൈത്രക കെട്ടിടങ്ങള്‍ പുനരുദ്ധരിച്ചാണ്‍ മ്യൂസിയം ഒരുക്കുന്നത്. മ്യൂസിയത്തിന്റ് നിര്‍മ്മാണ ഉദ്ഘാടനം 2014 ഫെബ്രുവരി 25 നു ചൊവ്വാഴ്ച ബഹു. സാംസ്ക്കാരിക- ഗ്രാമവികസന വകുപ്പ് മന്ത്രി ശ്രീ. കെ.സി ജോസഫ് നിവ്വഹിച്ചു, ഗതാഗത വകുപ്പ് മന്ത്രി ശ്രീ തിരുവഞ്ചൂര്‍ രാധാക്രിഷണന്‍ പുനരുദ്ധാണ ജോലികള്‍ ഉദ്ഘാടനം ചെയ്തു. ബഹു. റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.