സുകുമാരൻ നായരെ സുധീരൻ വേദനിപ്പിച്ചു:പിസി ജോർജ്ജ്

single-img
25 February 2014

pc georgeസുകുമാരൻ നായരെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ വേദനിപ്പിച്ചത് ശരിയായില്ലെന്ന് ചീഫ് വിപ്പ് പിസി ജോർജ്ജ്.സുകുമാരൻ നായരെ വി.എം സുധീരൻ കാണേണ്ടതായിരുന്നു എന്നും ജോർജ്ജ് പറഞ്ഞു

പെരുന്നയിൽ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ എത്തിയ വി.എം സുധീരൻ ഓഫീസിലുണ്ടായിരുന്ന സുകുമാരൻ നായരെ കണ്ടിരുന്നില്ല.താൻ സമുദായത്തിന്റെ തലപ്പത്തുള്ള ആളാണെന്നും എൻ.എസ്.എസിനെയാണു സുധീരൻ അപമാനിച്ചതെന്നും സുകുമാരൻ നായർ പ്രതികരിച്ചിരുന്നു