സോളാർ കേസിൽ സരിതക്ക് ജാമ്യം ലഭിച്ചത് വീഴ്ചയാണെന്ന് കെ.മുരളീധരൻ എം.എൽ.എ

single-img
23 February 2014

muraസോളാർ കേസിലെ പ്രതി സരിതാ എസ്.നായർക്ക് ജാമ്യം ലഭിച്ചത് വീഴ്ചയാണെന്ന് കെ.മുരളീധരൻ എം.എൽ.എ പറഞ്ഞു. കേസുകളും വാറണ്ടും നിലനിൽക്കെ സരിതയ്ക്ക് ജാമ്യം ലഭിച്ചത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.

സോളാർ കേസ് ജുഡീഷ്യൽ അന്വേഷണ പരിധിയിൽ ആയതിനാൽ കൂടുതലൊന്നും പറയുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.