മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനിടെ പൂക്കള്‍ വിതറാനത്തെിയ ഹെലികോപ്ടറിന്‍െറ കാറ്റേറ്റ് പന്തല്‍ തകര്‍ന്നുവീണ സംഭവത്തില്‍ പൊലീസ് കേസെടുത്തു

single-img
23 February 2014

omeമുഖ്യമന്ത്രിയും റവന്യൂമന്ത്രിയും പങ്കെടുത്ത വെള്ളരിക്കുണ്ട് താലൂക്ക് ഉദ്ഘാടന ചടങ്ങിനിടെ പൂക്കള്‍ വിതറാനത്തെിയ ഹെലികോപ്ടറിന്‍െറ കാറ്റേറ്റ് പന്തല്‍ തകര്‍ന്നുവീണ സംഭവത്തില്‍ പൊലീസ് കേസെടുത്തു. 150 മീറ്ററില്‍ താഴെ പറത്തരുതെന്ന നിര്‍ദേശം ലംഘിച്ചതിന് ഹെലികോപ്ടറിന്‍െറ പൈലറ്റിനെതിരെയാണ്  പൊലീസ് കേസെടുത്തത്. അതേസമയം സംഭവത്തില്‍ പരിക്കേറ്റ്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചവർ സുഖംപ്രാപിച്ചുവരുന്നു.