ടി.പി വധക്കേസ് സി.ബി.ഐ ക്ക് വിട്ടത് സമ്മര്ദ്ദഫലമല്ല-രമേശ്

single-img
21 February 2014

ramesh chennithalaപത്തനംതിട്ട:- ടി.പി ചന്ദ്രശേഖരന്റ് കൊലപാതകം അന്വേഷിക്കാന്‍ സി.ബി.ഐ യെ ചുമതലപ്പെടുത്തിയത് ആരുടെയും സമ്മര്‍ദത്തെ തുടര്‍ന്നല്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല. പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് പി മോഹന്‍ രാജ് നയിക്കുന്ന വികസന സന്ദേശയാത്രയുടെ തിരുവല്ല നിയോജകമണ്ഡല സമാപനം മല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.