റോമിലെ ഇന്ത്യന്‍ എംബസിയ്‌ക്ക് കൂടുതല്‍ സുരക്ഷ വേണമെന്ന്‌ ഇന്ത്യ ഇറ്റലിയോട്‌ ആവശ്യപ്പെട്ടു

single-img
21 February 2014

indiaറോമിലെ ഇന്ത്യന്‍ എംബസിയ്‌ക്ക് കൂടുതല്‍ സുരക്ഷ വേണമെന്ന്‌ ഇന്ത്യ ഇറ്റലിയോട്‌ ആവശ്യപ്പെട്ടു. എംബസി വളിപ്പില്‍ നിന്നും കഴിഞ്ഞ ദിവസം വെടിയുണ്ടകള്‍ കണ്ടെടുത്തിരുന്നു. ഭീഷണി സന്ദേശം അടങ്ങിയ ഇ-മെയില്‍ കിട്ടിയതിനെ തുടര്‍ന്നാണ്‌ കൂടുതല്‍ സുരക്ഷയെന്ന ആവശ്യം ഇന്ത്യ ഉന്നയിച്ചിരിക്കുന്നത്‌.