ഒരു മാസത്തിനകം കെ.എസ്.ആര്.റ്റി.സി ലാഭവും നഷ്ടവുമില്ലാത്ത അവസ്തയില്- മന്ത്രി തിരുവഞ്ചൂര്

single-img
21 February 2014

thiruvanchoor radhakrishnanപത്തനംതിട്ട:- മാര്‍ച്ച് അവസാനത്തോടെ കെ.എസ്.ആര്‍.റ്റി.സി യെ ലാഭവും നഷ്ടവുമില്ലാത്ത സ്ഥാപനമാക്കി മാറ്റുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാക്രിഷ്ണന്‍. കെ.എസ്.ആര്‍.റ്റി.സി കോന്നി ഡിപ്പോയ്ക്ക് തറക്കല്ലിടുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി അവസാനത്തോടെ മന്ത്രി എന്ന നിലയില്‍ കുടിശികയില്ലാതെ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കും. പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കാത്തതിനാല്‍ മന്ത്രി എന്ന നിലയില്‍ ശബളം പറ്റാനായില്ലയെന്നും അദ്ദേഹം പറഞ്ഞു.