ദേവയാനി ഖോബ്രഗഡെയുടെ പിതാവ് ഉത്തം ഖോബ്രഗഡെ ലോക്‌സഭയിലേക്ക് വിദര്‍ഭയില്‍ നിന്നു മത്സരിക്കും

single-img
20 February 2014

vbk-09-devyani_fat_1714741gഅമേരിക്കയില്‍ വിസാ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി വിവാദങ്ങളില്‍ നിറഞ്ഞു നിന്ന ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി ഖോബ്രഗഡെയുടെ പിതാവ് ഉത്തം ഖോബ്രഗഡെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിദര്‍ഭയില്‍ നിന്നു മത്സരിക്കും. എന്നാല്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിട്ടാണ് മത്സരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ആര്‍പിഐ നേതാവ് രാംദാസ് അത്‌വലെയുടെ ശിവസേനയുമായി കൂട്ടുചേര്‍ന്ന നടപടിയെ ഖോബ്രഗഡെ വിമര്‍ശിച്ചത് വാര്‍ത്ത്യായിരുന്നു.