പ്രധാനമന്ത്രിക്കസേരിയിലാണ് കേജ്‌രിവാളിന്റെ കണ്ണെന്ന് അന്നാ ഹസ്സാരെ

single-img
20 February 2014

annaഅന്നാ ഹസാരെ വീണ്ടും കെജരിവാളിനെതിരെ രംഗത്ത്. കേജ്‌രിവാള്‍ ഏറെ മാറിപ്പോയെന്നും പ്രധാനമന്ത്രിക്കസേരിയിലാണ് കേജ്‌രിവാളിന് കണ്ണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കെജരിവാള്‍ പ്രധാനമന്ത്രി ആഗ്രഹവുമായി നടക്കുകയാണ്. ലളിത ജീവിതം ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ കേജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയപ്പോള്‍ ബംഗ്ലാവ് സ്വീകരികളകുകയും രാജിവച്ചശേഷവും ബംഗ്ലാവ് ഉപേക്ഷിക്കാന്‍ തയാറായിട്ടില്ലെന്നും ഹസാരേ പരിഹസിച്ചു.