മോഡി രാഷ്ട്രീയത്തെ അധിക്ഷേപിക്കുകയും അവഹേളിക്കുകയുമാണെന്ന് കോണ്‍ഗ്രസ്

single-img
20 February 2014

Abhishek-Manu-Singhvi_0മോഡിയുടെ പ്രസംഗങ്ങള്‍ വ്യക്തി വിരോധം തീര്‍ക്കുന്നതിനുവേണ്ടിം ഒരേസമയം രാഷ്ട്രീയത്തെ അധിക്ഷേപിക്കുന്നതിനും അവഹേളിക്കുന്നതിനും വേണ്ടിയാണെന്നും കോണ്‍ഗ്രസ്. അസഭ്യ ഭാഷപ്രയോഗങ്ങളാല്‍ സമ്പുഷ്ടമാണ് മോഡിയുടെ പ്രസംഗങ്ങളെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വി പറഞ്ഞു.

ഭാരതത്തിനു വേണ്ടി യാതൊരു സംഭാവനയും സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ ചെയ്യാത്ത ആര്‍എസ്എസുകാര്‍ മഹാത്മ ഗാന്ധിയുടെ പേരു പറഞ്ഞ് വോട്ടുപിടിക്കാന്‍ ശ്രമിക്കുന്നതിനെയും അദ്ദേഹം പരിഹസിച്ചു.