സ്വർണം ഗ്രാമിന് 15 രൂപ കൂടി

single-img
19 February 2014

goldഗ്രാമിന് 15 രൂപ കൂടി സ്വര്‍ണവില 2850 രൂപയായി. പവന് 22800 രൂപയാണ് ഇന്നത്തെ വില. ഈമാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. മാസാദ്യം പവന് 22080 രൂപയായിരുന്ന സ്വര്‍ണവില 22200 ലെത്തി ചെറിയ മാറ്റങ്ങളോടെ തുടരുകയായിരുന്നു. 11ാം തീയതി മുതല്‍ വീണ്ടും കയറിയ സ്വര്‍ണവില ഇന്ന് പവന് 120 രൂപയാണ് കൂടിയത്.