ലോക്‌സഭാ തിരഞ്ഞെടുപ്പ് : ബിജെപിയുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

single-img
19 February 2014

bjpവരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കോഴിക്കോട് മണ്ഡലത്തില്‍ സി.കെ. പദ്മനാഭനും വടകരയില്‍ എം.ടി. രമേശും തൃശ്ശൂരില്‍ കൃഷ്ണദാസും മത്സരിക്കും. തിരുവനന്തപുരത്ത് ഒ. രാജഗോപാൽ, പത്തനംതിട്ടയില്‍ അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരും മത്സരിക്കും.