സ്ത്രീ മുന്നേറ്റ യാത്ര ഇന്ന് പത്തനംതിട്ടയില് (18.02.2014)

single-img
18 February 2014

bindhu krishnaതിരുവല്ല:- മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു ക്രിഷ്ണ നയിക്കുന്ന സ്ത്രീ മുന്നേറ്റ യാത്ര ചൊവ്വാഴ്ച ജില്ലയില്‍ പര്യടനം നടത്തും. ഉദ്ഘാടനം രാവിലെ 9 നു തിരുവല്ലയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശരത്ചന്ദ്രപ്രസാദ് നിര്‍വ്വഹിക്കും