ആന്ധ്രയില്‍ നാളെ ബന്ദ്

single-img
18 February 2014

jaganതെലങ്കാന ബില്‍ പാസാക്കിയതിനെതിരെ ആന്ധ്രയില്‍ നാളെ ബന്ദ്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഢിയാണ് ബന്ദിന് ആഹ്വാനം ചെയ്തു. ഇന്ന് ജനാധിപത്യത്തിന്‍്റെ കറുത്ത ദിനമാണെന്നും സര്‍ക്കാര്‍ ഏകപക്ഷീയമായി ബില്‍ പാസാക്കുകയായിരുന്നുവെന്നും ജഗന്‍ മോഹന്‍ റെഡ്ഢി പറഞ്ഞു.