ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറെന്ന് ശശി തരൂര്‍

single-img
17 February 2014

shashiതിരുവനന്തപുരത്ത് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറെന്ന് ശശി തരൂര്‍. താന്‍ വീണ്ടും മല്‍സരിക്കണമെന്ന് മണ്ടലത്തിലെ ജനം ആവശ്യപ്പെടുന്നു. മറ്റേതൊരു എംപിയേക്കാളും തിരുവനന്തപുരത്തിനായി താന്‍ പ്രവര്‍ത്തിച്ചിട്ടുണ്‌ടെന്നും ശശി തരൂര്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സുനന്ദ പുഷ്‌കറുടെ മരണശേഷം ആദ്യമായാണ് ശശി തരൂര്‍ ഒരു രാഷ്ട്രീയ പ്രസ്താവന നടത്തുന്നത്.