സൗദി അറേബ്യയിൽ ആദ്യമായി ഒരു ദിനപത്രത്തിന് വനിതാ എഡിറ്റർ-ഇൻ-ചീഫ്

single-img
17 February 2014

editorസൗദി അറേബ്യയിൽ ആദ്യമായി ഒരു ദിനപത്രത്തിന് വനിതാ എഡിറ്റർ-ഇൻ-ചീഫ്. സൗദിയിലെ പ്രമുഖ ഇംഗ്ളീഷ് ദിനപത്രമായ ‘സൗദി ഗസറ്റ്’ന്രെ മേധാവിയായി പത്രത്തിന്രെ ഡെപ്യൂട്ടി എഡിറ്റർ-ഇൻ-ചീഫ് സൊമായ്യ ജബർതി നിയമിതയായി. ‘അറബ് ന്യൂസ്’ പത്രത്തിൽ ഏറെ കാലം പ്രവർത്തിച്ച ജബർതി പത്രത്തിന്രെ മാനേജിങ്ങ് എഡിറ്റർ പദവിയിൽ എത്തിയിരുന്നു.കടുത്ത യാഥാസ്ഥിതിക ഇസ്ലാമിക രാജ്യമായ സൗദി അറേബ്യയിൽ സ്ത്രീകൾ പത്രപ്രവർത്തന മേഖലയിലേക്ക് കടന്നുവരുന്നത് വിരളമാണ്.