ടി.പി.ചന്ദ്രശേഖരന്റെ ബൈക്ക് ഭാര്യ കെ.കെ.രമയ്ക്ക് വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവ്

single-img
15 February 2014

T.P-Chandrashekaran-3ടി.പി.ചന്ദ്രശേഖരന്റെ ബൈക്ക് ഭാര്യ കെ.കെ.രമയ്ക്ക് വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവിട്ടു. രമയുടെ അപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവ്. കൊല്ലപ്പെടുന്ന സമയത്ത് ടി.പി. സഞ്ചരിച്ച ഹീറോ  ഹോണ്ട പാഷന്‍പ്ലസ് ബൈക്കാണ് വിട്ടുകൊടുക്കാന്‍ എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതി ഉത്തരവിട്ടത്.