68- മത് റാന്നി ഹിന്ദുമഹാസമ്മേളനം 16 മുതല് 23 വരെ.

single-img
15 February 2014

rannyപത്തനംതിട്ട:- ഹൈന്ദവ ഏകീകരണത്തിന്‍ ലക്ഷ്യമിട്ടു കൊണ്ടും ശബരിമല തീര്‍ത്ഥാടനത്തിന്‍ റാന്നി വഴി കടന്നുവരുന്ന സ്വാമിഭക്തര്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കിക്കൊടുത്തുകൊണ്ടും വളര്‍ന്നുവരുന്ന തലമുറക്ക് ആദ്ധ്യാത്മിക അറിവുകള്‍ പകര്‍ന്നു നല്‍കുവാവും വേണ്ടി 1945 ല്‍ റാന്നിയില്‍ രൂപം കൊണ്ട പ്രസ്ഥാനമാണ്‍ ഹിന്ദുധര്‍മ്മ പരിഷത്ത് . പുണ്യനദിയായ പമ്പയുടെ മണല്‍പ്പരപ്പില്‍ ആഗമാനന്ദ സ്വാമികളാല്‍ തുടക്കം കുറിച്ച ആദ്ധ്യാത്മിക പരിഷത്താണ്‍ ഇന്ന് പ്രശസ്തിയാര്‍ജിച്ച റാന്നി ഹിന്ദുമഹാസമ്മേളനം