അഡ്വ. ജയശങ്കര്‍ വിവാഹിതനായി

single-img
15 February 2014

Adv.-A-Jayashankarഅഭിഭാഷകനും പ്രമുഖ രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ.ജയശങ്കര്‍ വിവാഹിതനായി. വളന്തക്കാട് പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ഡോക്ടറായ ജയയാണ് ഭാര്യ. വിവാഹം എറണാകുളത്തെ രജിസ്റ്റര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് 4 മണിമുതല്‍ അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി ആലുവ വൈ.എം.സി.എയില്‍ വിവാഹസല്‍ക്കാരം സംഘടിപ്പിച്ചിട്ടുണ്ട്.