വര്‍ഗീസ് വധം: നഷ്ടപരിഹാരത്തിനു ഹര്‍ജി

single-img
14 February 2014

Naxal_Vargheseനക്‌സല്‍ വര്‍ഗീസിനെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടു വര്‍ഗീസിന്റെ സഹോദരങ്ങളായ എ. തോമസ്, എ. ജോസഫ്, മറിയക്കുട്ടി, അന്നമ്മ എന്നിവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.