ഡാറ്റാ സെന്റര്‍ കേസ് സിബിഐ ഏറ്റെടുത്തു

single-img
14 February 2014

cbiഡാറ്റാ സെന്റര്‍ അഴിമതിക്കേസ് സിബിഐ അന്വേഷണം ഏറ്റെടുത്തെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേസ് സിബിഐ ഏറ്റെടുക്കാത്തതിനെ നേരത്തെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറുന്നതില്‍ ക്രമക്കേടുണ്ടായിട്ടുണ്‌ടെന്ന് നേരത്തെ വിജലന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്‌ടെത്തിയിരുന്നു.