കോണ്‍ഗ്രസിന് തലവേദന ഉണ്ടാക്കി നാണം മറയ്ക്കാതെ തനീഷ

single-img
13 February 2014

new modelമോഡൽ മേഘ്‌നാ പട്ടേൽ നരേന്ദ്ര മോഡിക്കുവേണ്ടി വോട്ടുപിടിക്കാനിറങ്ങിയതിനുപിന്നാലെ മറ്റൊരു മോഡൽ തനീഷ സിംഗ് രാഹുൽ ഗാന്ധിയെ “പ്രിയപ്പെട്ടവൻ” എന്നു വിളിച്ച് വോട്ടു ചെയ്യാൻ ആവശ്യപ്പെട്ട്  അതേ രീതിയിൽന്നെ സോഷ്യൽ മീഡിയമായ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടു.

മേഘ്‌ന താമര കൊണ്ട് നാണം മറച്ചെങ്കിൽ കോൺഗ്രസിന്റെ ചിഹ്നമുപയോഗിച്ച് അങ്ങനെ ചെയ്യാൻ കഴിയാത്ത തനീഷ കോൺഗ്രസിന് വോട്ടു ചെയ്യുക എന്ന പോസ്റ്ററാണ് നഗ്നത മറയ്ക്കാൻ ഉപയോഗിച്ചത്.മേഘ്‌ന പട്ടേൽ ഉണ്ടാക്കിയ നാണക്കേട് മറയ്ക്കാൻ ബി.ജെ.പി ശ്രമിച്ചുകൊണ്ടിരിക്കുന്പോഴാണ് തനീഷ രാഹുൽഗാന്ധിക്കുവേണ്ടി അവതരിക്കുന്നത്. ബി.ജെ.പിയുടെ തലവേദന പകുതി കണ്ട് കുറയ്ക്കാൻ എന്തായാലും തനീഷയ്ക്കു കഴിഞ്ഞു.