ലോക് സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെ.പി അക്കൗണ്ട് തുറക്കുമെന്ന് ടൈംസ്‌ നൗ സർവ്വേ

single-img
13 February 2014

bjpലോക് സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെ.പി അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ സർവ്വേ ഫലം. കേരളത്തിൽ ബി.ജെ.പി ഒരു സീറ്റ് നേടുമെന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്. എൽ.ഡി.എഫ് 9 സീറ്റും കോൺഗ്രസ് 7 സീറ്റും നേടുമ്പോൾ കേരള കോണ്‍ഗ്രസ്‌ 1 സീറ്റും മുസ്‌ലിം ലീഗ് 2സീറ്റും നേടുമെന്ന് സർവ്വേയിൽ പറയുന്നു.