ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന രോഗി തൂങ്ങി മരിച്ചു

single-img
13 February 2014

buildingആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്‌ടെത്തി. നൂറനാട് ലെപ്രസി സാനിറ്റോറിയത്തില്‍ നിന്ന് ചികില്‍സയ്‌ക്കെത്തിയ ചെല്ലപ്പനാണ് മരിച്ചത്. പുലര്‍ച്ചെ ഒന്നോടെ അഞ്ചാം വാര്‍ഡിലാണ് മൃതദേഹം കണെ്ടത്തിയത്.