സുശീല്‍ കൊയ്‌രാള സത്യപ്രതിജ്ഞ ചെയ്തു

single-img
12 February 2014

Sushilനേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി നേപ്പാളി കോണ്‍ഗ്രസ് നേതാവ് സുശീല്‍ കൊയ്‌രാള സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എന്നാല്‍ തര്‍ക്കത്തെച്ചൊല്ലി ആഭ്യന്തരമന്ത്രിയെ നിശ്ചയിക്കാനായിട്ടില്ല.

ഇന്നലെ സത്യപ്രതിജ്ഞയ്ക്കുശേഷം മുതിര്‍ന്ന നേപ്പാളി കോണ്‍ഗ്രസ് നേതാവ് രാംശരന്‍ മഹത്തിനെ കൊയ്‌രാള വകുപ്പില്ലാ മന്ത്രിയായി കാബിനറ്റില്‍ നിയമിച്ചു.